¡Sorpréndeme!

പശുവിന് വേണ്ടിയാണ് കൊലനടത്തിയതെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ | Oneindia Malayalam

2018-08-07 180 Dailymotion

When key accused in lynching cases admit to their crimes
ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ കാസിം ഖുറേഷിയെന്ന 45 വയസ്സുകാരനെയാണ് പശുക്കടത്ത് ആരോപിച്ച് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതി കൊലനടന്നത് പശുവിന്‍റേ പോരില്‍ അല്ല മറിച്ച് ബൈക്ക് തര്‍ക്കമായിരുന്നെന്നും കൊലപാതക സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും വ്യക്തമാക്കി കേസില്‍ ജാമ്യം നേടി പുറത്തെത്തി.
#Cow